Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സർക്കാരിന് താൽപര്യമില്ലെങ്കിൽ ലൈറ്റ് മെട്രോയ്ക്കു താനില്ലെന്ന് ഇ ശ്രീധരൻ

തിരുവനന്തപുരം: സർക്കാരിന് താൽപര്യമില്ലെങ്കിൽ ലൈറ്റ് മെട്രോ പദ്ധതിയിൽ നിന്ന് പിന്മാറാൻ തയാറാണെന്ന് ഇ ശ്രീധരൻ. കച്ചവടമല്ല സേവനമാണ് തന്റെ ലക്ഷ്യം. മുഖ്യമന്ത്രിയുടെ താൽപര്യം കൊണ്ടാണ് പദ്ധതിയിൽ പങ്കാളിയായതെന്നും അദ്ദേഹം പറഞ്ഞു.

ഡിഎംആർസി മുഖ്യ ഉപദേഷ്ടാവാണ് ഇ ശ്രീധരൻ. സർക്കാർ താൽപര്യക്കുറവ് അറിയിച്ചാൽ പിന്മാറാം. സംസ്ഥാനത്തോടുള്ള പ്രതിബദ്ധത കൊണ്ടാണ് പദ്ധതി ഏറ്റെടുത്തത്. ഇക്കാര്യത്തിൽ സർക്കാർ തീരുമാനമെടുക്കട്ടെയെന്നും ശ്രീധരൻ പറഞ്ഞു.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP