Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ആധാര രജിസ്‌ട്രേഷന് ഇ-സ്റ്റാമ്പിങ് സംവിധാനത്തിന് ഓർഡിനൻസ്

തിരുവനന്തപുരം: സംസ്ഥാനത്ത് ആധാര രജിസ്‌ട്രേഷന് നിലവിലുള്ള മുദ്രപ്പത്ര സംവിധാനത്തോടൊപ്പം ഇ- സ്റ്റാമ്പിങ് സംവിധാനം കൂടി ഉപയോഗിക്കാം. ഇതിനായി 1959ലെ കേരള മുദ്രപ്പത്ര നിയമം ഭേദഗതി ചെയ്യാൻ കരട് ഓർഡിനൻസ് പുറപ്പെടുവിക്കാൻ ഗവർണറോടു ശുപാർശ ചെയ്യാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. നിലവിൽ 1959ലെ കേരള മുദ്രപ്പത്ര നിയമത്തിൽ ഇലക്‌ട്രോണിക് രൂപത്തിലുള്ള സ്റ്റാമ്പ് (ഇ സ്റ്റാമ്പ്) ഉപയോഗിക്കുന്നതിനുള്ള വ്യവസ്ഥകളില്ല.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP