Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

വടക്കൻ കേരളത്തിൽ ഇന്ന് ഭാഗിക വൈദ്യുതി നിയന്ത്രണം

കോഴിക്കോട്: വടക്കൻ കേരളത്തിൽ ഇന്ന് ഭാഗിക വൈദ്യുതി നിയന്ത്രണം ഉണ്ടാകുമെന്ന് വൈദ്യുതി ബോർഡ് അറിയിച്ചു. രാവിലെ പത്ത് മണി മുതൽ ആറു വരെയാകും നിയന്ത്രണം. അരിക്കോട്-കണിയാമ്പറ്റ 220 കെവി ലൈൻ തകരാറിലായതാണ് നിയന്ത്രണത്തിന് കാരണമെന്ന് കെ.എസ്.ഇ.ബി അറിയിച്ചു. ഇന്ന് തന്നെ തകരാറ് പരിഹിരിക്കാമെന്ന പ്രതീക്ഷയിലാണ് കെ.എസ്.ഇ.ബി.

 

(മഹാനവമിയും ഗാന്ധിജയന്തിയും പ്രമാണിച്ച് ഓഫീസ് അവധിയായതിനാൽ നാളെ(02-10-2014) മറുനാടൻ മലയാളി അപ്‌ഡേറ്റ് ചെയ്യുന്നതല്ല)

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP