Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

എരുമേലിയിൽ അയ്യപ്പന്മാരുടെ വാഹനം അപകടത്തിൽപ്പെട്ടു; ഏഴ് പേർക്ക് പരിക്ക്

എരുമേലിയിൽ അയ്യപ്പന്മാരുടെ വാഹനം അപകടത്തിൽപ്പെട്ടു; ഏഴ് പേർക്ക് പരിക്ക്

കോട്ടയം: എരുമേലി മുക്കൂട്ടുതറയ്ക്കുസമീപം അയ്യപ്പഭക്തർ സഞ്ചരിച്ചിരുന്ന കാറ് സ്വകാര്യബസുമായി കൂട്ടിയിടിച്ച് ഏഴ് പേർക്ക് പരിക്കേറ്റു. ഗുരുതരമായി പരിക്കേറ്റ രണ്ട് പേരെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ചെറിയപരിക്കുള്ള അഞ്ച് പേരെ കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിലും പ്രവേശിപ്പിച്ചിട്ടുണ്ട്.

രാവിലെ ആറരയോടെയായിരുന്നു അപകടം. തമിഴ്‌നാട്ടുകാരായ അയ്യപ്പഭക്തകർ സഞ്ചരിച്ചിരുന്ന കാറാണ് അപകടത്തിൽപെട്ടത്. ഡ്രൈവർ ഉറങ്ങിപ്പോയതാണെന്നാണ് പൊലീസ് പറയുന്നത്. റോങ് സൈഡിലൂടെ വന്ന് കാറ് ബസിൽ ഇടിക്കുകയായിരുന്നു. ഏഴ് പേരാണ് കാറിലുണ്ടായിരുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP