Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മന്ത്രി രമേശ് ചെന്നിത്തലയുടെ അകമ്പടി വാഹനം അപകടത്തിൽപ്പെട്ടു

ആലപ്പുഴ: മന്ത്രി രമേശ് ചെന്നിത്തലയുടെ അകമ്പടി വാഹനം അപകടത്തിൽപ്പെട്ടു. എസ്‌ഐ ഉൾപ്പെടെ നാലുപേർക്ക് പരിക്ക്. ആലപ്പുഴ വടുതലയിൽ വർക്ക്‌ഷോപ്പിലേക്ക് ഇടിച്ചുകയറിയാണ് അപകടം. പൂച്ചാക്കൽ സ്റ്റേഷനിലെ എസ്‌ഐ ഉൾപ്പെടെ നാലുപേർക്കാണ് പരിക്കേറ്റത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP