Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് അച്ഛനും രണ്ടു മക്കളും മരിച്ചു; ദാരുണ സംഭവം പാലക്കാട്ട് പല്ലശ്ശനയിൽ

ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് അച്ഛനും രണ്ടു മക്കളും മരിച്ചു; ദാരുണ സംഭവം പാലക്കാട്ട് പല്ലശ്ശനയിൽ

പാലക്കാട്: ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് അച്ഛനും രണ്ടു മക്കളും മരിച്ചു. പാലക്കാട് പല്ലശ്ശന കൂടല്ലൂർ എരിക്കാട്ടിൽ പരേതനായ രാമന്റെ മകൻ ബാബു (44), മക്കളായ അബിത (5), അക്ഷയ (2) എന്നിവരാണ് മരിച്ചത്. ഇന്നു രാവിലെ ആറരയോടെയാണ് ദുരന്തമുണ്ടായത്.

വീട്ടമ്മയായ പ്രമീള മൂത്ത മകൻ തൊട്ടടുത്തുള്ള തറവാട്ടുവീട്ടിൽ കഴിഞ്ഞ ദിവസം പോയി കിടന്നതിനാൽ വിളിച്ചുണർത്തി സ്‌കൂളിൽ പറഞ്ഞുവിടാൻ രാവിലെ ഇറങ്ങിയതായിരുന്നു. അച്ഛനും മക്കളും ഉണരാത്തതിനാൽ വാതിൽ പൂട്ടിയാണ് പ്രമീള വീട്ടിലേക്ക് പോയത്. തീ പടരുന്നതു കണ്ട അയൽക്കാർ വാതിൽ ചവിട്ടിപ്പൊളിച്ചാണ് അകത്തു കടന്നത്. എന്നാൽ അപ്പോഴേക്കും മൂന്നു പേരും വെന്തു മരിച്ചിരുന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP