Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202405Sunday

കോഴിക്കോട് മുക്കത്ത് രണ്ട് കുട്ടികളെ പിതാവ് കഴുത്തറുത്തുകൊന്ന്ആത്മഹത്യ ചെയ്തു

കോഴിക്കോട് മുക്കത്ത് രണ്ട് കുട്ടികളെ പിതാവ് കഴുത്തറുത്തുകൊന്ന്ആത്മഹത്യ ചെയ്തു

കോഴിക്കോട്: കോഴിക്കോട് മുക്കത്ത് രണ്ട് കുട്ടികളെ പിതാവ് കഴുത്തറുത്തുകൊന്നു. തമിഴ്‌നാട് സ്വദേശിയായ കോടീശ്വരൻ ആണ് കുട്ടികളെ കഴുത്തറുത്തുകൊന്നത്. മക്കളെ കൊന്ന ശേഷം കോടീശ്വരൻ ആത്മഹത്യ ചെയ്തു. ഭാര്യയുമായി പിണങ്ങി കഴിയുന്ന കോടീശ്വരൻ വാടകവീട്ടിലാണ് കഴിയുന്നത്. വീട്ടുടമ വാടക ചോദിക്കാനെത്തിയപ്പോഴാണ് മൂന്നു പേരെയും മരിച്ച നിലയിൽ കണ്ടത്. മുക്കം പൂളപ്പൊയിലിലാണ് സംഭവം.

 

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP