Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഫാ. ടോം ഉഴുന്നാലിന്റെ മോചനം; കൊച്ചിയിലെ സെന്റ് മേരിസ് കത്തിഡ്രൽ ബസലിക്കയിൽ കർദിനാൾ മാർ ജോർജ് ആലഞ്ചേരിയുടെ നേതൃത്വത്തിൽ പ്രത്യേക പ്രാർത്ഥന നടത്തി; ഫാദർ ടോമിന് വേണ്ടി നടത്തിയ സന്തോ പ്രാർത്ഥനയിൽ വിശ്വാസികളും പുരോഹിത സമൂഹവും ഒന്നടങ്കം പങ്കെടുത്തു

ഫാ. ടോം ഉഴുന്നാലിന്റെ മോചനം; കൊച്ചിയിലെ സെന്റ് മേരിസ് കത്തിഡ്രൽ ബസലിക്കയിൽ കർദിനാൾ മാർ ജോർജ് ആലഞ്ചേരിയുടെ നേതൃത്വത്തിൽ പ്രത്യേക പ്രാർത്ഥന നടത്തി; ഫാദർ ടോമിന് വേണ്ടി നടത്തിയ സന്തോ പ്രാർത്ഥനയിൽ വിശ്വാസികളും പുരോഹിത സമൂഹവും ഒന്നടങ്കം പങ്കെടുത്തു

കൊച്ചി: യെമനിലെ ഏഥൻസിൽ വെച്ച് ഭീകരർ തട്ടിക്കൊണ്ടു പോയ ഫാദർ ടോം ഉഴുന്നാലിനെ മോചിതനായപ്പോൾ സന്തോഷ പ്രാർത്ഥനയുമായി വിശ്വാസി സമൂഹവും. കൊച്ചിയിലെ സെന്റ് മേരിസ് കത്തിഡ്രൽ ബസലിക്കയിൽ കർദിനാൾ മാർ ജോർജ് ആലഞ്ചേരിയുടെ നേതൃത്വത്തിൽ പ്രത്യേക പ്രാർത്ഥന നടന്നു. ഉഴുന്നാലിന് വേണ്ടി നടന്ന പ്രത്യേക പ്രാർത്ഥനയിൽ വിശ്വാസികളും പുരോഹിത സമൂഹവും അടക്കം അനേകം പേർ പങ്കെടുത്തു.

ഉഴുന്നാൽ അച്ഛന് വേണ്ടി നടത്തിയ പ്രത്യേക പ്രാർത്ഥന വളരെ പെട്ടെന്നാണ് സംഘടിപ്പിച്ചതെങ്കിലും പള്ളിയിലേക്ക് ആളുകൾ കൂട്ടമായി ഒഴുകി എത്തുകയായിരുന്നു. ഉഴുന്നാൽ അച്ഛൻ മോചിതനായതിന്റെ സന്തോഷം ആലഞ്ചേരി പിതാവ് വിശ്വാസികളുമായി പങ്കുവെച്ചു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP