Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ചിന്നക്കടയിലെ പായിക്കട റോഡിൽ വൻ തീപിടിത്തം; അഞ്ച് കടകൾ പൂർണ്ണമായും കത്തി നശിച്ചു; കൊല്ലത്തെ അഗ്നിശമനാ യൂണിറ്റുകൾ മുഴുവൻ രക്ഷാപ്രവർത്തനത്തിൽ; കോടികളുടെ നഷ്ടമുണ്ടായെന്ന് പ്രാഥമിക നിഗമനം

ചിന്നക്കടയിലെ പായിക്കട റോഡിൽ വൻ തീപിടിത്തം; അഞ്ച് കടകൾ പൂർണ്ണമായും കത്തി നശിച്ചു; കൊല്ലത്തെ അഗ്നിശമനാ യൂണിറ്റുകൾ മുഴുവൻ രക്ഷാപ്രവർത്തനത്തിൽ; കോടികളുടെ നഷ്ടമുണ്ടായെന്ന് പ്രാഥമിക നിഗമനം

കൊല്ലം: കൊല്ലം ചിന്നക്കടയിൽ തീപിടിത്തം. ചിന്നക്കടയിലെ പായിക്കട റോഡിലാണ് തീപിടിത്തമുണ്ടായത്. അഞ്ച് കടകൾ തീപിടിത്തത്തിൽ കത്തി നശിച്ചു. തീ അണയ്ക്കാൻ അധികൃതർ ശ്രമം തുടരുകയാണ്. ജില്ലയിലെ മുഴുവൻ അഗ്നിശമനാ വിഭാഗങ്ങളും ഇവിടെ എത്തിയിട്ടുണ്ട്. കോടിക്കണക്കിന് രൂപയുടെ നഷ്ടമാണ് പ്രാഥമികമായി വിലയിരുത്തുന്നത്. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല.

നിരവധി കടകൾക്ക് ഭാഗികമായി തീപിടിച്ചിട്ടുണ്ട്. തീ മറ്റ് കടകളിലേക്ക് പടരുകയും ചെയ്യുന്നു. പുലർച്ചെയുണ്ടായ തീപിടിത്തമായതിനാൽ കടകളിൽ ആരുമില്ലെന്നാണ് വിലയിരുത്തൽ.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP