Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

കടലിലേക്ക് ഇറക്കുന്നതിനിടെ തിരയടിച്ചു; ആലപ്പുഴയിൽ വള്ളം തലയിലേക്കു വീണു മത്സ്യത്തൊഴിലാളി മരിച്ചു

കടലിലേക്ക് ഇറക്കുന്നതിനിടെ തിരയടിച്ചു; ആലപ്പുഴയിൽ വള്ളം തലയിലേക്കു വീണു മത്സ്യത്തൊഴിലാളി മരിച്ചു

ആലപ്പുഴ: തുമ്പോളിയിൽ കടലിലേക്ക് ഇറക്കുന്നതിനിടെ തിരയടിച്ചു വള്ളം തലയിലേക്കു വീണു മത്സ്യത്തൊഴിലാളി മരിച്ചു. ആര്യാട് 17-ാം വാർഡ് കോയിനിലത്ത് സെബാസ്റ്റ്യനാണ് (57) മരിച്ചത്. തുമ്പോളി പടിഞ്ഞാറെ കടപ്പുറത്തു വള്ളമിറക്കുന്നതിനിടെയാണ് അപകടം.

വള്ളത്തിന്റെ എൻജിൻ ഓൺ ആക്കുന്നതിനിടെ ശക്തമായ തിരയടിക്കുകയായിരുന്നു. ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കൂടെയുണ്ടായിരുന്ന രണ്ടു പേരെ പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP