Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

നീന്തൽക്കുളത്തിൽ കൂട്ടുകാരോടൊപ്പം കളിക്കുന്നതിനിടെ മരണം; ജിദ്ദയിലെ മലയാളി വിദ്യാർത്ഥിനിയുടെ മരണത്തിൽ ഞെട്ടി പ്രവാസികൾ

നീന്തൽക്കുളത്തിൽ കൂട്ടുകാരോടൊപ്പം കളിക്കുന്നതിനിടെ മരണം; ജിദ്ദയിലെ മലയാളി വിദ്യാർത്ഥിനിയുടെ മരണത്തിൽ ഞെട്ടി പ്രവാസികൾ

ജിദ്ദ: കൂട്ടുകാർക്കൊപ്പം നീന്തിക്കുളിക്കുന്നതിനിടെ മലയാളി വിദ്യാർത്ഥിനി ജിദ്ദയിൽ നീന്തൽക്കുളത്തിൽ മുങ്ങി മരിച്ചു. അൽ ശർഖ് ഫർണിച്ചർ എന്ന സ്ഥാപനത്തിലെ ഉദ്യോഗസ്ഥനായ കളരാന്തിരി അബ്ദുൽ ലത്തീഫിന്റെ മകൾ ഫിദ (14) ആണ് മരിച്ചത്.

കെ എം സി സി കൊടുവള്ളി മണ്ഡലം കുടുംബസംഗമം നടക്കുന്നതിനിടെ, വിശ്രമകേന്ദ്രത്തിലെ നീന്തൽക്കുളത്തിൽ കൂട്ടുകാരോടൊപ്പം നീന്തുന്നതിനിടെയാണ് സംഭവം.ജിദ്ദ അൽ മവാരിദ് ഇന്റർനാഷണൽ സ്‌കൂൾ പത്താം ക്ലാസ് വിദ്യാർത്ഥിനിയായിരുന്നു. ഫിദ.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP