Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

+2: പുതുതായി അനുവദിച്ച 122 സ്‌കൂളുകളിൽ പ്രവേശനത്തിന് ഉത്തരവ്

തിരുവനന്തപുരം: പുതിയതായി അനുവദിച്ച 122 സ്‌കൂളുകളിൽ പ്രവേശനം നടത്താൻ സർക്കാർ ഉത്തരവിറക്കി. വടക്കൻ ജില്ലകളിൽ അധികം അനുവദിച്ച 158 ബാച്ചുകളിലേക്കും പ്രവേശനം നടത്താം. 239 ബാച്ചുകളിൽ പ്രവേശനം ഇല്ല. തെക്കൻ ജില്ലകളിൽ അധിക ബാച്ചുകൾ ഇല്ലെന്നും ഉത്തരവിൽ പറയുന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP