Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കെവി എം ആശുപത്രി സമരം: പ്രശ്‌നം തീർക്കാൻ നിയമനടപടിക്ക് സാധ്യത തേടുമെന്ന് മന്ത്രി ടി.പി.രാമകൃഷ്ണൻ

കെവി എം ആശുപത്രി സമരം: പ്രശ്‌നം തീർക്കാൻ നിയമനടപടിക്ക് സാധ്യത തേടുമെന്ന് മന്ത്രി ടി.പി.രാമകൃഷ്ണൻ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ചേർത്തല കെവി എം ആശുപത്രിയിലെ നഴ്‌സുമാർ നടത്തിവരുന്ന സമരം അവസാനിപ്പിക്കാൻ നിയമപരമായ നടപടിക്ക് സാധ്യത തേടുമെന്ന് മന്ത്രി ടി.പി. രാമകൃഷ്ണൻ. മിനിമം വേതനം നൽകണമെന്ന് ആവശ്യപ്പെട്ട് നിരവധി നഴ്‌സുമാരാണ് ആശുപത്രിയിൽ അനിശ്ചിതകാല സമരം നടത്തിവരുന്നത്.

മിനിമം വേതനം നൽകണമെന്ന സർക്കാർ ഉത്തരവ് ഇതുവരെ കെവി എം ആശുപത്രിയിൽ നടപ്പാക്കിയിട്ടില്ലെന്നാണ് സമരക്കാരുടെ പ്രധാന പരാതി. ഇതിനു പുറമേ ആശുപത്രിയിൽ 12 മണിക്കൂർ നഴ്‌സുമാരെ ജോലി ചെയ്യിപ്പിക്കുന്നതും ഒഴിവാക്കണമെന്നും സമരക്കാർ ആവശ്യപ്പെട്ടിരുന്നു

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP