Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മുക്കുപണ്ടം പണയംവച്ച് രണ്ടരലക്ഷം തട്ടിയ ഗ്രേഡ് എസ്‌ഐക്ക് സസ്‌പെൻഷൻ

കൊച്ചി: മുക്കുപണ്ടം പണയംവച്ച് പണം തട്ടിയ കേസിൽ ഗ്രേഡ് എസ്‌ഐക്ക് സസ്‌പെൻഷൻ. ആലുവ ഗ്രേഡ് എസ്‌ഐ മക്കാറിനെയാണ് ആലുവ റൂറൽ എസ്‌പി സസ്‌പെൻഡ് ചെയ്തത്. എറണാകുളം പൊലീസ് വായ്പാ സഹകരണ സംഘത്തിൽ നിന്നാണ് മുക്കുപണ്ടം പണയം വച്ച് ഇയാൾ 2,43,000 രൂപ തട്ടിയെടുത്തത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP