Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

വർക്കല ബീച്ചിൽ വെടിവെപ്പ്; അക്രമം റസ്റ്റോറന്റ് ഉടമയും ഇടപാടുകാരനും തമ്മിലുള്ള തർക്കത്തിനിടെ; ഉടമയെ വെടിവച്ചത് ആലപ്പുഴ സ്വദേശി ഷിബിൻ ഫിലിപ്പ്; വെടി ഉതിർത്തത് ലൈസൻസില്ലാത്ത തോക്കിൽ നിന്നെന്ന് പൊലീസ്

വർക്കല ബീച്ചിൽ വെടിവെപ്പ്; അക്രമം റസ്റ്റോറന്റ് ഉടമയും ഇടപാടുകാരനും തമ്മിലുള്ള തർക്കത്തിനിടെ; ഉടമയെ വെടിവച്ചത് ആലപ്പുഴ സ്വദേശി ഷിബിൻ  ഫിലിപ്പ്; വെടി ഉതിർത്തത് ലൈസൻസില്ലാത്ത തോക്കിൽ നിന്നെന്ന് പൊലീസ്

തിരുവനന്തപുരം: വർക്കല ബീച്ചിൽ വെടിവെപ്പ്. വർക്കലയിലെ റിസോർട്ട് ഉടമയായ ശ്യാമിനെയാണ് കരകൗശല വസ്തുക്കൾ വിൽക്കുന്ന സ്ഥാപനത്തിന്റെ ഉടമയായ ഷിബിൻ ഫിലിപ്പ് വെടി വെച്ചത്. വ്യക്തി വൈര്യാഗ്യത്തിന്റെ പേരിലായിരുന്നു ഇയാൾ വെടിവെച്ചത് എന്നാണ് സൂചന. ഇയാളെ വർക്കല പൊലീസ് അറസ്റ്റ് ചെയ്തു. തനിക്ക് നേരെ വെടിവയ്പുണ്ടായെങ്കിലും ശ്യം പരിക്കേൽക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ടു. ഇയാൾ ഇപ്പോൾ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.ലൈസൻസ് ഇല്ലാത്ത തോക്ക് വച്ചാണ് ഷിബിൻ ഫിലിപ്പ് വെടി വെച്ചത്

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP