Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

വിജിലൻസ് അന്വേഷണം നേരിടുന്ന ഹരിപ്പാട്ട് മെഡിക്കൽ കോളജിന്റെ പ്രവർത്തനം അവസാനിപ്പിച്ചു; കന്പനിയുടെ ഓഹരി വിഹിതം 40 കോടിയിൽ നിന്ന് 80 കോടി രൂപയായി വർധിപ്പിച്ച തീരുമാനം റദ്ദാക്കും

വിജിലൻസ് അന്വേഷണം നേരിടുന്ന ഹരിപ്പാട്ട് മെഡിക്കൽ കോളജിന്റെ പ്രവർത്തനം അവസാനിപ്പിച്ചു; കന്പനിയുടെ ഓഹരി വിഹിതം 40 കോടിയിൽ നിന്ന് 80 കോടി രൂപയായി വർധിപ്പിച്ച തീരുമാനം റദ്ദാക്കും

തിരുവനന്തപുരം: കേരള മെഡിക്കൽ ഇൻഫ്രാസ്ട്രക്ച്ചർ കന്പനിയുടെ പ്രവർത്തനം അവസാനിപ്പിക്കാൻ തീരുമാനിച്ചു. ഹരിപ്പാട്ട് സ്വകാര്യ പങ്കാളിത്തത്തോടെ പുതിയ മെഡിക്കൽ കോളജ് ആരംഭിക്കുന്നതിന് രൂപീകരിച്ച കമ്പനിയാണിത്.

കന്പനിയുടെ ഓഹരി വിഹിതം 40 കോടിയിൽ നിന്ന് 80 കോടി രൂപയായി വർധിപ്പിച്ചുകൊണ്ട് 2015 ഡിസംബറിൽ എടുത്ത തീരുമാനം റദ്ദാക്കും. മെഡിക്കൽ കോളജ് ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട് ക്രമക്കേടുകൾ ഉണ്ടെ ന്ന ആരോപണത്തെത്തുടർന്ന് വിജിലൻസ് അന്വേഷണം നടക്കുകയാണ്.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP