Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ആരോഗ്യ ഇൻഷ്വറൻസ് പദ്ധതി ആവാസിൽ അംഗത്വമെടുത്ത ഇതര സംസ്ഥാന തൊഴിലാളികളുടെ എണ്ണം 2500 കവിഞ്ഞു; പ്രതിവർഷം 15000 രൂപയുടെ സൗജന്യ ചികിത്സ സഹായവും രണ്ടു ലക്ഷം രൂപയുടെ അപകടമരണ ഇൻഷുറൻസും തൊഴിലാളിക്ക് ലഭിക്കും

ആരോഗ്യ ഇൻഷ്വറൻസ് പദ്ധതി ആവാസിൽ അംഗത്വമെടുത്ത ഇതര സംസ്ഥാന തൊഴിലാളികളുടെ എണ്ണം 2500 കവിഞ്ഞു; പ്രതിവർഷം 15000 രൂപയുടെ സൗജന്യ ചികിത്സ സഹായവും രണ്ടു ലക്ഷം രൂപയുടെ അപകടമരണ ഇൻഷുറൻസും തൊഴിലാളിക്ക് ലഭിക്കും

തിരുവനന്തപുരം: ഇതര സംസ്ഥാന തൊഴിലാളികൾക്കായി കേരള സർക്കാർ നടപ്പിലാക്കു ആവാസ് പദ്ധതിയിൽ ചേർ തൊഴിലാളികളുടെ എണ്ണം ജില്ലയിൽ ഫെബ്രുവരി 19 വരെ 2561 ആയി. ഇവർക്ക് ഇൻഷ്വറൻസ് കാർഡുകൾ വിതരണം ചെയ്തു. തൊഴിൽ വകുപ്പിന്റെ ആഭിമുഖ്യത്തിലാണ് പദ്ധതിയിൽ തൊഴിലാളികളെ ചേർക്കുത് ആവാസ് പദ്ധതിയിലൂടെ സംസ്ഥാനത്തെ മുഴുവൻ ഇതര സംസ്ഥാന തൊഴിലാളികളുടെയും സമഗ്രമായ വിവരശേഖരണം നടത്തുവാനും കഴിയുുണ്ട്.

പ്രതിവർഷം 15000 രൂപയുടെ സൗജന്യ ചികിത്സ സഹായവും രണ്ടു ലക്ഷം രൂപയുടെ അപകടമരണ ഇൻഷുറൻസും പദ്ധതിയിൽ അംഗമാകുന്ന ഇതര സംസ്ഥാന തൊഴിലാളികൾക്ക് ലഭിക്കും. എല്ലാ സർക്കാർ ആശുപത്രികളിലും തിരഞ്ഞെടുക്കപ്പെ' സ്വകാര്യ ആശുപത്രികളിലുമാണ് സൗജന്യ ചികിത്സ കി'ുക. ജില്ലാ ലേബർ ഓഫീസറുടെ നേതൃത്വത്തിൽ അസിസ്റ്റന്റ് ലേബർ ഓഫീസർമാർ മുഖേനയാണ് കാർഡുകൾ നൽകുത്.

തൊഴിലാളികൾ ജോലി ചെയ്യു സ്ഥലത്ത് എത്തിയാണ് കാർഡുകൾ നൽകുത്. ഏതെങ്കിലും ഒരു തിരിച്ചറിയൽ രേഖയുണ്ടെങ്കിൽ ( വോട്ടേഴ്സ് ഐ.ഡി.കാർഡ്, ആധാർകാർഡ് മുതലായവ) കാർഡ് ലഭിക്കുതിന് അർഹരാണ്. തൊഴിലാളികളുടെ വിരലടയാളം, കൃഷ്ണമണിയുടെ ബയോമെട്രിക് രേഖ, നാട്ടിലെ വിവരങ്ങൾ എന്നിവ ശേഖരിച്ച് സെർവറിൽ എന്റർ ചെയ്ത് അപ്പോൾ തന്നെ കാർഡുകൾ നൽകും.

പൂർണ്ണമായും സൗജന്യമാണ് എതാണ് പദ്ധതിയുടെ പ്രത്യേകത. ഇൻഷ്വറൻസ് കാർഡ് ലഭിക്കുതിന് തൊഴിലാളിയോ തൊഴിലുടമയോ ഫീസുകളൊും അടക്കേണ്ടതില്ല. ജില്ലയിലെ എല്ലാ തൊഴിലുടമകളും തങ്ങളുടെ കീഴിലുള്ള മുഴുവൻ ഇതര സംസ്ഥാന തൊഴിലാളികളേയും പദ്ധതിയിൽ ചേർത്ത് ആനുകൂല്യം ലഭ്യമാക്കണമെ് ജില്ലാ ലേബർ ഓഫീസർ അഭ്യർത്ഥിച്ചു. ബന്ധപ്പെടേണ്ട നമ്പർ 04862 222363

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP