Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ചീഫ് സെക്രട്ടറിക്കെതിരെ ഐഎഎസുകാർ

ഐഎഎസ് ഉദ്യോഗസ്ഥരുടെ യോഗത്തിൽ ചീഫ് സെക്രട്ടറിക്കെതിരെ രൂക്ഷവിമർശനം. ഉദ്യോഗസ്ഥരെ ചീഫ് സെക്രട്ടറി ഇ കെ ഭരത്ഭൂഷൺ സമ്മർദ്ദത്തിലാക്കുന്നു, കേന്ദ്ര സർവ്വീസ് ചട്ടങ്ങൾ ലംഘിക്കാൻ പ്രേരിപ്പിക്കുന്നു, എന്നിങ്ങനെയാണ് വിമർശനങ്ങൾ. ചൊവ്വാഴ്ച ചീഫ് സെക്രട്ടറിയുമായി ചർച്ച നടത്തുമെന്ന് ഐഎഎസ് അസോസിയേഷൻ അറിയിച്ചു. പ്രശ്നങ്ങൾ രമ്യമായി പരിഹരിച്ചു മുന്നോട്ടുപോകാനാണ് ശ്രമം. നിലവിലെ തൊഴിൽ സാഹചര്യം മാറിയാലേ, ഭരണം നന്നാവൂ എന്നും അവർ പറയുന്നു. 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP