Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

ഇടുക്കിയിൽ നാലേക്കർ വരെ ഭൂമി ഉള്ളവർക്ക് പട്ടയം നൽകുമെന്നു മന്ത്രി അടൂർ പ്രകാശ്

തിരുവനന്തപുരം: ഇടുക്കിക്കായി പ്രത്യേക നിയമഭേദഗതി വരുന്നു. നാലേക്കർ വരെ ഭൂമിയുള്ളവർക്ക് പട്ടയം നൽകുമെന്ന് മന്ത്രി അടൂർ പ്രകാശ് പറഞ്ഞു. ചട്ടം ഭേദഗതി ചെയ്യാൻ നിയമവകുപ്പിനോട് ആവശ്യപ്പെട്ടതായും അദ്ദേഹം പറഞ്ഞു. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP