Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ചൊവ്വാഴ്‌ച്ച ഇടുക്കിയിൽ ഹർത്താൽ

ഇടുക്കി: അടത്തു ചൊവ്വാഴ്ച ഹർത്താൽ. ഇടുക്കി ജില്ലയിലെ നാലു പഞ്ചായത്തുകളിലാണ് ഹർത്താൽ. ഉപ്പുതറ, ഇരട്ടയാർ, കാഞ്ചിയാർ, അയ്യപ്പൻകോവിൽ എന്നീ പഞ്ചായത്തുകളാണ് ഹർത്താൽ പ്രഖ്യാപിച്ചിരിക്കുന്നത്. ഭൂരിഭാഗം കർഷകർ താമസിക്കുന്ന സ്ഥലമായ മൂന്നു ചെയിൻ ഒഴിവാക്കി പത്തുചെയിൻ പ്രദേശത്ത് പട്ടയം നൽകാനുള്ള മന്ത്രിസഭ തീരുമാനത്തിൽ പ്രതിഷേധിച്ച് സംയുക്ത സമരസമിതിയാണ് ഹർത്താലിന് ആഹ്വാനം ചെയ്തത്. പട്ടയത്തിനായി നിരവധി സമരങ്ങൾ നടന്നു. എന്നാൽ മാറിവരുന്ന സർക്കാരുകൾ പത്തുചെയിൻ നിവാസികൾക്ക് പട്ടയം നൽകാതെ അവഗണിക്കുകയായിരുന്നു.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP