Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഐഎഫ്എഫ് കെ 2017 ഡിസംബർ ഡിസംബർ 8 മുതൽ 15 വരെ; ഡെലിഗേറ്റുകളുടെ എണ്ണം പതിനായിരമാക്കി നിജപ്പെടുത്തി; രജിസ്‌ട്രേഷൻ ഫീസ് 650 രൂപയാക്കി ഉയർത്തി

ഐഎഫ്എഫ് കെ 2017 ഡിസംബർ ഡിസംബർ 8 മുതൽ 15 വരെ; ഡെലിഗേറ്റുകളുടെ എണ്ണം പതിനായിരമാക്കി നിജപ്പെടുത്തി; രജിസ്‌ട്രേഷൻ ഫീസ് 650 രൂപയാക്കി ഉയർത്തി

തിരുവനന്തപുരം:  കേരളത്തിന്റെ 22ാമത് രാജ്യാന്തര ചലച്ചിത്രമേള 2017 ഡിസംബർ എട്ടു മുതൽ 15 വരെ തിരുവനന്തപുരത്തു നടക്കും. ചലച്ചിത്രമേള നടക്കുന്ന 

തിയേറ്ററുകളുടെ എണ്ണം 14 ആക്കി വർദ്ധിപ്പിച്ചു. ഇത്തവണ ഡെലിഗേറ്റ് പാസ്സുകളുടെ എണ്ണം പരമാവധി പതിനായിരമാക്കി നിജപ്പെടുത്തിയിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP