Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഹർത്താലിൽ സംഘർഷ സാധ്യതയെന്ന് ഇന്റലിജൻസ് റിപ്പോർട്ട്

തിരുവനന്തപുരം: ആർഎസ്എസ്‌ ഹർത്താലിൽ സംഘർഷ സാധ്യതയുണ്ടെന്ന് ഇന്റലിജൻസ് മേധാവി റിപ്പോർട്ട് നൽകി. പൊലീസ് ജാഗ്രത പാലിക്കണമെന്ന് ആഭ്യന്തരവകുപ്പ്‌ നിർദ്ദേശം നൽകിയിട്ടുണ്ട്. സുരക്ഷാപ്രശ്‌നം കണക്കിലെടുത്ത് മലബാറിൽ കൂടുതൽ പൊലീസിനെ വിന്യസിക്കും. കെഎസ്ആർടിസി, സ്വകാര്യ ബസുകൾക്കും സ്വകാര്യ വാഹനങ്ങൾക്കും ആവശ്യമെങ്കിൽ സംരക്ഷണം നൽകുമെന്ന് പൊലീസ് അറിയിച്ചു. കണ്ണൂരിനെ വീണ്ടും കലാപഭൂമിയാക്കാൻ അനുവദിക്കില്ലെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പ്രതികരിച്ചു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP