Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഹയർ സെക്കന്ററി ക്ലാസുകളിലെ ഇടവേള സമയം പുനഃക്രമീകരിക്കുമെന്ന് മന്ത്രി അബ്ദു റബ്ബ്

തിരുവനന്തപുരം: ഹയർ സെക്കന്ററി ക്ലാസുകളിലെ ഇടവേള സമയം പുനഃക്രമീകരിക്കുമെന്ന് മന്ത്രി പികെ അബ്ദു റബ്ബ് അറിയിച്ചു. ഉച്ചഭക്ഷണ സമയം പുനഃക്രമീകരിക്കാനാണ് നീക്കം. ഉച്ചഭക്ഷണ സമയം കുറഞ്ഞു പോയെന്ന പരാതിയെതുടർന്നാണ് നടപടി. സമയക്കുറവു മൂലം വിദ്യാർത്ഥികളുടെ പ്രാഥമിക ആവശ്യം പോലും നടക്കുന്നില്ലെന്ന് നേരത്തെ പരാതി ഉയർന്നിരുന്നു. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP