Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഐഎസ്‌ഐ മുദ്രണം ചെയ്യാത്ത ഗൃഹോപകരണങ്ങൾ: പരിശോധന നടത്തും

തിരുവനന്തപുരം: ഐഎസ്‌ഐ മുദ്രണം ചെയ്യാത്ത വൈദ്യുതി സാമഗ്രികളുടെയും ഗൃഹോപകരണങ്ങളുടെയും നിർമ്മാണം, വിൽപ്പന, വിതരണം എന്നിവ നിരോധിച്ചിട്ടുള്ളതിനാൽ നിർമ്മാതാക്കളും വ്യാപാരികളും 30 ദിവസത്തിനകം തങ്ങളുടെ സ്ഥാപനങ്ങളിൽനിന്നും ഇത്തരം സാമഗ്രികൾ നീക്കം ചെയ്യണം. ഇതിനു വിരുദ്ധമായി പ്രവർത്തിക്കുന്നവർക്കെതിരെ അവശ്യസാധന നിയമപ്രകാരമുള്ള നടപടി സ്വീകരിക്കുമെന്ന് ചീഫ് ഇലക്ട്രിക്കൽ ഇൻസ്‌പെക്ടർ അറിയിച്ചു.

 

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP