Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കെ എം മാണി രാജിവെക്കേണ്ടെന്ന് ഷിബു ബേബിജോൺ

തിരുവനന്തപുരം: ബാർ കോഴ ആരോപണം നേരിടുന്ന ധനമന്ത്രി കെ എം മാണി രാജിവെക്കേണ്ടെന്ന് ആർഎസ്‌പി നേതാവ് ഷിബു ബേബിജോൺ പറഞ്ഞു. എന്നാൽ ബാർകോഴ സംബന്ധിച്ച തുടർച്ചയായ മാദ്ധ്യമവാർത്തകൾ സർക്കാരിന്റെ പ്രതിച്ഛായയെ ബാധിച്ചിട്ടുണ്ടെന്ന് ഷിബു ബേബി ജോൺ പറഞ്ഞു. പിള്ളയുടെ കാര്യത്തിൽ മുന്നണിയോഗം ചേരാനിരിക്കുന്നതിനാൽ പ്രതികരിക്കാനില്ല. ധനമന്ത്രിയുടെ രാജി ആവശ്യപ്പെട്ടുള്ള ബിജെപി ഹർത്താൽ അനാവശ്യമാണെന്നും ഷിബു ബേബി ജോൺ പ്രതികരിച്ചു. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP