Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മെഡിക്കൽ കോളേജ് കോഴ; സിറ്റിങ് ജഡ്ജിയെക്കൊണ്ട് അന്വേഷിക്കണമെന്ന് കെ മുരളീധരൻ; ബിജെപിയെ കൊണ്ടുള്ള ശല്യം ഇതോടെ തീർന്നുകിട്ടിയെന്നും മുരളീധരൻ

മെഡിക്കൽ കോളേജ് കോഴ; സിറ്റിങ് ജഡ്ജിയെക്കൊണ്ട് അന്വേഷിക്കണമെന്ന് കെ മുരളീധരൻ; ബിജെപിയെ കൊണ്ടുള്ള ശല്യം ഇതോടെ തീർന്നുകിട്ടിയെന്നും മുരളീധരൻ

 കോഴിക്കോട്: മെഡിക്കൽ കോളജിന് ബിജെപി നേതാക്കൾ കോഴ വാങ്ങിയെന്ന ആരോപണം ഹൈക്കോടതിയിലെ സിറ്റിങ് ജഡ്ജിയെ കൊണ്ട് അന്വേഷിപ്പിക്കണമെന്ന് കെ.മുരളീധരൻ എംഎ‍ൽഎ. ബിജെപി നേതാക്കൾ ഉൾപ്പെട്ട കേസായതിനാൽ കേന്ദ്രത്തിൽ നിന്നുള്ള സിബിഐ അന്വേഷണം കൊണ്ട് ഫലമുണ്ടാകില്ല.

കോഴ ആരോപണത്തിൽ കുമ്മനം രാജശേഖരൻ അടക്കമുള്ള ബിജെപി സംസ്ഥാന നേതൃത്വം പ്രതിക്കൂട്ടിയാണ്. ഏതായാലും ഈ വിഷയത്തിലൂടെ കേരളത്തിലെ ബിജെപിയുടെ ശല്യം തീർന്നുകിട്ടിയെന്നും മുരളീധരൻ കോഴിക്കോട് പറഞ്ഞു.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP