Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

പെൻഷൻകാരുടെ മരണം നിസാരവത്കരിച്ച് കടകംപള്ളി സുരേന്ദ്രൻ; ആദ്യമായിട്ടല്ലല്ലോ പെൻഷൻകാർ ആത്മഹത്യ ചെയ്യുന്നതെന്ന് മന്ത്രി

പെൻഷൻകാരുടെ മരണം നിസാരവത്കരിച്ച് കടകംപള്ളി സുരേന്ദ്രൻ; ആദ്യമായിട്ടല്ലല്ലോ പെൻഷൻകാർ ആത്മഹത്യ ചെയ്യുന്നതെന്ന് മന്ത്രി

തിരുവനന്തപുരം: പെൻഷൻകാരുടെ മരണം നിസാരവൽക്കരിച്ചിരിക്കുകയാണ് സഹകരണ ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ. ആദ്യമായിട്ടല്ല പെൻഷൻകാർ ആത്മഹത്യ ചെയ്യുന്നതെന്നാണ് കടകംപള്ളി പറഞ്ഞത്. അഞ്ച് മാസങ്ങൾക്ക് ശേഷം പെൻഷൻ വിതരണം പുനരാരംഭിച്ചതിന്റെ വിതരണോദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP