Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

ഗെയിൽ സമരത്തിൽ സിപിഎമ്മിനെ തള്ളി കാനം രാജേന്ദ്രൻ; സമരക്കാർക്കെതിരെ തീവ്രവാദം ആരോപിക്കുന്നത് തെറ്റ്; തെളിവില്ലാതെ ആരോപണം ഉന്നയിക്കുന്നത് ശരിയല്ല; പൊലീസ് നടപടി തെറ്റെന്നും കാനം

ഗെയിൽ സമരത്തിൽ സിപിഎമ്മിനെ തള്ളി കാനം രാജേന്ദ്രൻ; സമരക്കാർക്കെതിരെ തീവ്രവാദം ആരോപിക്കുന്നത് തെറ്റ്; തെളിവില്ലാതെ ആരോപണം ഉന്നയിക്കുന്നത് ശരിയല്ല; പൊലീസ് നടപടി തെറ്റെന്നും കാനം


തൃശൂർ: ഗെയിൽ സമരത്തിനെതിരെ വന്ന സിപിഎമ്മിനെ തള്ളി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. ഗെയിൽ സമരം സമവായത്തിലൂടെ പരിഹരിക്കേണ്ട കാര്യമാണ് അല്ലാതെ ഗെയിൽ വിരുദ്ധ സമരം നടത്തുന്നവർക്കെതിരെ തീവ്രവാദം ആരോപിക്കുന്നതിനോട് യോജിപ്പില്ലെന്നും സിപിഐ സംസ്ഥാന സെക്രട്ടറി പറഞ്ഞു.

പശ്‌നം സമവായത്തിലൂടെ പരിഹരിക്കേണ്ട കാര്യമാണ് അല്ലാതെ തെളിവില്ലാതെ ആരോപണം ഉന്നയിക്കുന്നത് ശരിയല്ല. ജനങ്ങൾക്കെതിരെ പൊലീസിന്റെ ഭാഗത്ത് നിന്ന് അത്തരമൊരു നടപടി ഉണ്ടാവാൻ പാടില്ലായിരുന്നുവെന്നും കാനം പറഞ്ഞു.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP