Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ട്രെയിനിൽ യുവതിയെ തീവച്ചുകൊന്ന സംഭവം: പ്രതിയുടെ രേഖാചിത്രം പുറത്തുവിട്ടു

കണ്ണൂർ: ട്രെയിനിൽ സ്ത്രീയെ തീവച്ചു കൊന്ന സംഭവത്തിലെ പ്രതിയുടെ രേഖാചിത്രം പൊലീസ് പുറത്തുവിട്ടു. 25നും 30നും പ്രായമുള്ള മെലിഞ്ഞ ശരീരമുള്ള യുവാവിന്റെ ചിത്രമാണ് റെയിൽവേ പൊലീസ് തയ്യാറാക്കിയത്. തീപ്പൊള്ളലേറ്റ് മരിച്ച ഫാത്തിമയുമായി യുവാവ് പ്ലാറ്റ്‌ഫോമിൽ വച്ച് വഴക്കിട്ടിരുന്നു. ഇത് കണ്ട റെയിൽവേ ജീവനക്കാർ നൽകിയ സൂചനകൾ വച്ചാണ് രേഖാചിത്രം തയ്യാറാക്കിയത്. ഇയാൾ കോഴിക്കോട് സ്വദേശിയാണെന്നാണ് പൊലീസിന്റെ നിഗമനം.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP