Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കണ്ണൂരിൽ എസ്ഡിപിഐ പവർത്തകന് വെട്ടേറ്റു

കണ്ണൂർ: കണ്ണൂർ മട്ടന്നൂരിന് സമീപം കാവുംപടിയിൽ ലീഗ്-എസ്.ഡി.പി.ഐ സംഘർഷത്തെ തുടർന്ന് ഒരാൾക്ക് വെട്ടേറ്റു. എസ്.ഡി.പി.ഐ പ്രവർത്തകനായ റുഫൈദിനാണ് വെട്ടേറ്റത്. സുഹൃത്തായ ഷാലുവിനും സംഘർഷത്തിൽ പരിക്കേറ്റിട്ടുണ്ട്. രണ്ടുപേരും തലശേരി സ്വകാര്യാശുപത്രിയിൽ ചികിത്സയിലാണ്. ചൊവ്വാഴ്ച രാത്രിയായിരുന്നു സംഭവം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP