Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കൃഷിമന്ത്രി രാജിവയ്ക്കണമെന്ന് കർഷക കോൺഗ്രസ്

കൃഷിമന്ത്രി കെ പി മോഹനൻ രാജിവയ്ക്കണമെന്ന് കോൺഗ്രസിന്റെ പോഷകസംഘടനയായ കർഷക കോൺഗ്രസ്. മന്ത്രിയെ മാറ്റുംവരെ പ്രക്ഷോഭം നടത്തുമെന്നും നേതാക്കൾ പറഞ്ഞു. മന്ത്രി അഴിമതിക്കാരനെന്നാണ് കർഷക കോൺഗ്രസിന്റെ ആരോപണം. ആരോപണം ഉന്നയിച്ച കർഷക കോൺഗ്രസിനെതിരെ യുഡിഎഫിൽ പരാതി നൽകുമെന്ന് എസ്‌ജെഡി അറിയിച്ചു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP