Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മന്ത്രി കെ ബാബുവിനെതിരെ കെസിബിസി

കൊച്ചി: മന്ത്രി കെ ബാബുവിനെതിരെ കെസിബിസി. മദ്യനയം നടപ്പാക്കാൻ മന്ത്രി ആർജ്ജവം കാട്ടണം. സംസ്ഥാനത്ത് മയക്കുമരുന്നിന്റെ ഉപയോഗം വർദ്ധിക്കുന്നെങ്കിൽ അത് എക്‌സൈസ് വകുപ്പിന്റെ പിടിപ്പുകേട് കൊണ്ടാണ്. മദ്യത്തിനെതിരെ സംസാരിക്കുന്നവരെ ഭീഷണിപ്പെടുത്തി വായടപ്പിക്കാൻ ശ്രമിക്കേണ്ട. സംസ്ഥാനത്ത് മയക്കുമരുന്ന് സ്വർണക്കടത്ത്, ഭീകരപ്രവർത്തനശൃഖലക്ക് സുരക്ഷിത പാതയൊരുക്കുന്നത് വിമാനത്താവളങ്ങളും തുറമുഖങ്ങളുമാണ്. ഇവയൊക്കെ നിയന്ത്രിക്കുന്നത് ആരാണെന്നും കെസിബിസി. സംസ്ഥാനത്തേക്ക് ടൺ കണക്കിന് സ്വർണം കടത്തുന്നതായും ആനുപാതികമായി സംസ്ഥാനത്തു നിന്ന് മയക്കുമരുന്നും കടത്തുന്നു. ഇവർക്ക് സംരക്ഷണമൊരുക്കുന്നത് ആരൊക്കെയാണെന്ന് ഭരണകർത്താക്കൾ വെളിപ്പെടുത്തണമെന്നും കെസിബിസി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP