Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

റബ്ബറിന്റെ ഇറക്കുമതി തീരുവ ഉയർത്തണമെന്ന് കേരളം

ന്യൂഡൽഹി: റബ്ബറിന്റെ ഇറക്കുമതി തീരുവ ഉയർത്തണമെന്ന് കേന്ദ്രത്തോട് കേരളം. നിലവിലെ 25 ശതമാനം തീരുവ 40 ശതമാനായി ഉയർത്തണമെന്നാണ് കേരളത്തിന്റെ ആവശ്യം. ഡൽഹിയിൽ നടന്ന ധനമന്ത്രിമാരുടെ യോഗത്തിലാണ് കേരളം ആവശ്യം മുന്നോട്ട് വച്ചത്.

കേന്ദ്രാവിഷ്‌കൃത പദ്ധതി നടപ്പിലാക്കുമ്പോൾ മുഖ്യമന്ത്രിമാരുടെ സമിതി മുന്നോട്ടുവച്ച ശുപാർശകൾ നടപ്പിലാക്കണം. ക്ഷീര മേഖലയിലെ സഹകരണസംഘങ്ങൾക്കുള്ള നികുതിയിളവ് തുടരണമെന്നും കേരളം ആവശ്യപ്പെട്ടു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP