Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

കെവിൻ വധക്കേസ്: അന്വേഷണത്തിൽ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥർക്ക് സ്ഥലംമാറ്റം

കെവിൻ വധക്കേസ്: അന്വേഷണത്തിൽ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥർക്ക് സ്ഥലംമാറ്റം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കെവിൻ വധക്കേസിന്റെ അന്വേഷണത്തിൽ വീഴ്ച വരുത്തിയ കോട്ടയം ഡിവൈഎസ്‌പി ഷാജിമോൻ ജോസഫ്, സ്‌പെഷൽ ബ്രാഞ്ച് ഡിവൈഎസ്‌പി ജെ.സന്തോഷ് കുമാർ എന്നിവരെ സ്ഥലം മാറ്റി. ചങ്ങനാശേരി ഡിവൈഎസ്‌പി ആർ.ശ്രീകുമാറിനെ കോട്ടയത്തു നിയമിച്ചു. പൊതുസ്ഥലം മാറ്റത്തിന്റെ ഭാഗമായി ആകെ 20 ഡിവൈഎസ്‌പിമാരെ മാറ്റി നിയമിച്ചിട്ടുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP