Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

പാലക്കാട് കെഎഫ്‌സി ആക്രമണം: രണ്ടുപേർ പിടിയിൽ

പാലക്കാട്: പാലക്കാട് കെഎഫ്‌സിക്കു നേരെ ആക്രമണം നടത്തിയ കേസിൽ രണ്ടുപേർ പിടിയിൽ. രണ്ടുപേരുടേയും അറസ്റ്റ് രേഖപ്പെടുത്തിയെന്നും ഇരുവർക്കുമെതിരെ യുഎപിഎ ചുമത്തിയിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു. നിറ്റാ ജലാറ്റിൻ കമ്പനിക്കെതിരെ നടന്ന ആക്രമണത്തിൽ ഇവർക്ക് പങ്കുണ്ടോയെന്ന സംശയത്തിലാണ് പൊലീസ്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP