Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സിപിഐക്കെതിരേ മന്ത്രി പരസ്യമായി പുലയാട്ട് നടത്തുകയാണ്; കണ്ണുരുട്ടിക്കാട്ടിയാൽ പേടിക്കാൻ കൂലിക്ക് ആളെ നിർത്തണമെന്നും സിപിഐ ഇടുക്കി ജില്ലാ സെക്രട്ടറി ശിവരാമൻ

സിപിഐക്കെതിരേ മന്ത്രി പരസ്യമായി പുലയാട്ട് നടത്തുകയാണ്; കണ്ണുരുട്ടിക്കാട്ടിയാൽ പേടിക്കാൻ കൂലിക്ക് ആളെ നിർത്തണമെന്നും സിപിഐ ഇടുക്കി ജില്ലാ സെക്രട്ടറി ശിവരാമൻ

നെടുങ്കണ്ടം: സിപിഐക്കെതിരേ മന്ത്രി പരസ്യമായി പുലയാട്ട് നടത്തുകയാണെന്നും കണ്ണുരുട്ടിക്കാട്ടിയാൽ പേടിക്കാൻ കൂലിക്ക് ആളെ നിർത്തണമെന്നും സിപിഐ ഇടുക്കി ജില്ലാ സെക്രട്ടറി ശിവരാമൻ.

64ൽ സിപിഎം ഊരിപ്പിടിച്ച വടിവാളുകൾക്കും ഉയർത്തിയകത്തികൾക്കും ഇടയിലൂടെ നടന്ന പ്രസ്ഥാനമാണ്. ഇടതുപക്ഷത്തിന്റെ ശത്രു സിപിഐ അല്ല. മന്ത്രി മണി തുടർച്ചയായി മുന്നണി മര്യാദകൾ ലംഘിക്കുകയാണ്.

പരസ്യമായി മന്ത്രി പുലയാട്ട് പറയുന്നു. പുറകേ നടന്ന് പുലയാട്ട് പറഞ്ഞാൽ തിരിഞ്ഞുനിന്നു തിരിച്ചുപറയുമെന്നും കേരളത്തിൽ തമ്പുരാൻ വാഴ്ചയില്ലെന്നും കണ്ണുരുട്ടി കാട്ടിയാൽ പേടിക്കാൻ കൂലിക്ക് ആളെ നിർത്തണമെന്നും ശിവരാമൻ പറഞ്ഞു.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP