Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കൊച്ചി മെട്രോ സർവീസ് പുനരാരംഭച്ചു; താൽകാലികമായി നിറുത്തി വച്ചിരുന്ന സർവീസ് ആരംഭിച്ചത് ഇന്നലെ വൈകിട്ട് നാലിന്; ഇന്ന് സൗജന്യ സേവനം നൽകുമെന്നും സമൂഹ മാധ്യമത്തിലൂടെ അറിയിപ്പ്

കൊച്ചി മെട്രോ സർവീസ് പുനരാരംഭച്ചു; താൽകാലികമായി നിറുത്തി വച്ചിരുന്ന സർവീസ് ആരംഭിച്ചത് ഇന്നലെ വൈകിട്ട് നാലിന്; ഇന്ന് സൗജന്യ സേവനം നൽകുമെന്നും സമൂഹ മാധ്യമത്തിലൂടെ അറിയിപ്പ്

മറുനാടൻ ഡെസ്‌ക്‌

കൊച്ചി: കനത്ത മഴക്കെടുതിയിൽ കൊച്ചി വലയുമ്പോൾ ആശ്വാസമായി കൊച്ചി മെട്രോ. താൽകാലികമായി നിറുത്തിവച്ചിരുന്ന കൊച്ചി മെട്രോ സർവീസ് പുനരാരംഭിച്ചു. മുട്ടം മെട്രോയാർഡിൽ വെള്ളം കയറിയിനെത്തുടർന്നാണ് സർവീസ് നിറുത്തി വച്ചിരുന്നത്. ഇന്നലെ വൈകുന്നേരം 4 മണിയോടെ ഇത് വീണ്ടും ആരംഭിക്കുകയായിരുന്നു. സർവീസ് ഇന്ന് സൗജന്യമായിരിക്കുമെന്ന് മെട്രോ അധികൃതർ ഫേസ്‌ബുക്ക് കുറിപ്പിലൂടെ അറിയിച്ചു. കാലാവസ്ഥ പ്രതികൂലമായതിനെത്തുടർന്ന് രാവിലെ മുതൽ സർവീസ് നിർത്തി വയ്ക്കാൻ മെട്രോ അധികൃതർ തീരുമാനിക്കുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP