Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കേരളത്തിന്റെ സർവകക്ഷി സംഘത്തിന് കേന്ദ്രം സന്ദർശന അനുമതി നിഷേധിച്ചത് തെറ്റ്; നടപടി മനുഷ്യത്വം ഇല്ലായ്മ എന്ന് കോടിയേരി

കേരളത്തിന്റെ സർവകക്ഷി സംഘത്തിന് കേന്ദ്രം സന്ദർശന അനുമതി നിഷേധിച്ചത് തെറ്റ്; നടപടി മനുഷ്യത്വം ഇല്ലായ്മ എന്ന് കോടിയേരി

തിരുവനന്തപുരം: കേരളത്തെ പ്രതിസന്ധിയിൽ നിന്നും രക്ഷിക്കാനുള്ള ഭരണഘടനാപരമായ ഉത്തരവാദിത്വം നിറവേറ്റണ്ട കേന്ദ്ര, സർവ്വകക്ഷി പ്രതിനിധി സംഘത്തിന് അനുമതി നിഷേധിച്ചത് മനുഷ്യത്വമില്ലായ്മയാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ.

സ്ഥിതിഗതികളുടെ വിവരം പ്രധാനമന്ത്രിയെ ധരിപ്പിക്കുന്നതിനാണ് സംസ്ഥാനം അനുമതി തേടിയത്. ബിജെപി ഉൾപ്പടെയുള്ള കക്ഷികൾ പങ്കെടുത്ത യോഗത്തിന്റെ അഭ്യർത്ഥന നിരാകരിക്കുക വഴി പ്രധാനമന്ത്രി കേരള ജനതയെ അധിക്ഷേപിച്ചിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. കൃഷി നടശമടക്കം പകർച്ച വ്യാധികൾ, ജലദൗർലഭ്യം എന്നിവയുടെയെല്ലാം പിടിയിലാണ് കേരളമെന്നും അദ്ദേഹം പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP