Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കൊട്ടക്കമ്പൂർ ഭൂമിയിടപാട്; മുഖ്യമന്ത്രിക്ക് വനം റവന്യൂ വകുപ്പുകൾ വിശദീകരണം നൽകി

ഇടുക്കി: കൊട്ടക്കമ്പൂരിൽ ജോയ്‌സ് ജോർജിന്റെ ഉൾപ്പെടെ പട്ടയം റദ്ദാക്കിയ കേസിൽ റവന്യൂ- വനം വകുപ്പുകൾ മുഖ്യമന്ത്രിക്ക് വിശദീകരണം നൽകി. വിഷയത്തിൽ മുഖ്യമന്ത്രി വിളിച്ച ഉന്നത തല യോഗം ഇന്ന് ചേരാനിരിക്കെയാണ് മുഖ്യമന്ത്രിക്ക് ഇതം സംബന്ധിച്ച വിശദീകരണം നൽകിയത്. 

ഒരു വർഷത്തിനകം കുറിഞ്ഞി സങ്കേതം പ്രഖ്യാപിക്കണമെന്ന് വനം വകുപ്പ് ആവശ്യപ്പെട്ടു. ദേവികുളം സബ്കളക്ടറിന്റെ നേതൃത്വത്തിൽ പട്ടയം റദ്ദാക്കിയതിന്റെ നിയമ വശങ്ങളാണ് വിശദീകരിച്ചത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP