Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

പൂർണഗർഭിണിയെ ഭർത്താവ് തീ കൊളുത്തി കൊലപ്പെടുത്തി

തിരുവനന്തപുരം: തിരുവനന്തപുരം കോട്ടൂരിൽ പൂർണഗർഭിണിയായ യുവതിയെ ഭർത്താവ് തീ കൊളുത്തി കൊലപ്പെടുത്തി. കോട്ടൂർ സ്വദേശി ഷൈന(27) ആണ് കൊല്ലപ്പെട്ടത്.

മദ്യലഹരിയിലായിരുന്ന ഭർത്താവ് സുനിൽ ഷൈനയെ മർദിച്ച് അവശയാക്കിയശേഷം തീ കൊളുത്തുകയായിരുന്നെന്നു പൊലീസ് പറഞ്ഞു. സംഭവത്തിൽ യുവതിയുടെ ഭർത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തു. തീകൊളുത്താനിടയായ സാഹചര്യം വെളിവായിട്ടില്ല.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP