Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കേസരയിലെ ലേഖനം:കെപിസിസി പരാതി ഡിജിപിക്ക്

തിരുവനന്തപുരം: ആർ.എസ്.എസ് മുഖമാസികയായ 'കേസരി' വാരികയിൽ ഗോദ്‌സെ വധിക്കേണ്ടിയിരുന്നത് നെഹ്‌റുവിനെയായിരുന്നെന്ന വ്യക്തമായ സൂചനയുമായി വന്ന ലേഖനത്തിനെതിരെ കെപിസിസി ആഭ്യന്തര മന്ത്രിക്ക് പരാതി നൽകി. പ്രസിഡന്റ് വി എം സുധീരന്റെ പരാതി ഡിജിപിക്ക് ആഭ്യന്തരമന്ത്രി കൈമാറി. വിവാദ ലേഖനമെഴുതിയ ലേഖകനെ രാജ്യദ്രോഹക്കുറ്റം ചുമത്തി അറസ്റ്റു ചെയ്യണമെന്ന് കോൺഗ്രസ് നേതാക്കൾ നേരത്തെ ആവശ്യപ്പെട്ടിരുന്നു. ബിജെപി സംസ്ഥാന സമിതിയംഗവും ആർ.എസ്.എസ് നേതാവുമായ അഡ്വ. ബി. ഗോപാലകൃഷ്ണനാണ് വിവാദ ലേഖനമെഴുതിയത്. പ്രകോപനമുണ്ടാക്കുന്നതാണ് ലേഖനം എന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP