Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സർക്കാരിനോടു കെപിസിസി പ്രസിഡന്റ് വിശദീകരണം തേടി

തിരുവനന്തപുരം: ഭൂനിയമ ഭേദഗതി സംബന്ധിച്ച് കെപിസിസി പ്രസിഡന്റ് വി എം സുധീരൻ സർക്കാരിനോട് വിശദീകരണം തേടി. ഏത് സാഹചര്യത്തിലാണ് നിയമഭേദഗതി എന്ന് വ്യക്തമാക്കണം എന്നും ആവശ്യപ്പെട്ടു. ഇതേ കുറിച്ച് മന്ത്രി അടൂർ പ്രകാശുമായി സുധീരൻ സംസാരിച്ചു.

അതേസമയം നിയമഭേദഗതി പെട്ടെന്നെടുത്ത തീരുമാനമല്ലെന്ന് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി പറഞ്ഞു. വർഷങ്ങളായി ഭൂമി കൈവശം വച്ചിരുന്നവർക്കാണ് പട്ടയം നൽകുന്നത്. ഇത് സർക്കാരിന്റെ വാഗ്ദാനമായിരുന്നെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP