Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

കെഎസ്ആർടിസി വാഹന പണിമുടക്ക് ഒഴിവാക്കണമെന്ന് മുഖ്യമന്ത്രി

മറുനാടൻ മലയാളി ഡസ്‌ക്

തിരുവനന്തപുരം: നാളെ നടക്കാനിരിക്കുന്ന വാഹന പണിമുടക്ക് ഒഴിവാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ കെ.എസ്.ആർ.ടി.സി-യിലെ വിവിധ തൊഴിലാളി യൂണിയനുകളോട് അഭ്യർത്ഥിച്ചു. മുഖ്യമന്ത്രിയുടെ ഓഫീസിൽ വിവിധ തൊഴിലാളി യൂണിയൻ നേതാക്കളുമായി നടത്തിയ ചർച്ചയിലാണ് അഭ്യർത്ഥന നടത്തിയത്.

ട്രാൻസ്‌പോർട്ട് സെക്രട്ടറി കെ.ആർ. ജ്യോതിലാൽ, മാനേജിങ് ഡയറക്ടർ എ ഹേമചന്ദ്രൻ എന്നിവരും വിവിധ തൊഴിലാളി യൂണിയൻ നേതാക്കളായ വൈക്കം വിശ്വൻ, ടി ദിലീപ് കുമാർ (കെ.എസ്.ആർ.ടി.ഇ.എ), ആർ ശശീധരൻ, സി. ജയചന്ദ്രൻ (ടി.ഡി.എഫ്), എസ്. സുനിൽകുമാർ, എം.ജി. രാഹുൽ (എ.ഐ.ടി.യു.സി) തുടങ്ങിയവരും ചർച്ചയിൽ പങ്കെടുത്തു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP