Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കെ എസ് യുവിന്റെ നാളത്തെ വിദ്യാഭ്യാസ ബന്ദ് മാറ്റിവച്ചു

തിരുവനന്തപുരം: പാഠപുസ്തക അച്ചടി അലങ്കോലമായതിൽ പ്രതിഷേധിച്ച് നാളെ (തിങ്കൾ)കെഎസ്‌യു നടത്താനായിരുന്ന വിദ്യാഭ്യാസ ബന്ത് മാറ്റിവച്ചു. പാഠപുസ്തക വിഷയത്തിൽ മുഖ്യമന്ത്രി ചർച്ചയ്ക്ക് വിളിച്ച സാഹചര്യത്തിലാണ് ബന്ത് മാറ്റുന്നതെന്ന് കെഎസ്.യു ഭാരവാഹികൾ അറിയിച്ചു. സ്‌കൂളുകളിലേക്ക് 31ലക്ഷം പുസ്തകങ്ങളാണ് ആദ്യഭാഗത്തിൽ അച്ചടിക്കാനുള്ളത്. അതിനു ശേഷം രണ്ടാം വാല്യയത്തിലുള്ള 1,25,70,000 പുസ്തകം അച്ചടിക്കണം. ആകെ 3,59,18,800 പുസ്തകങ്ങളാണ് അച്ചടിക്കേണ്ടത്. പുസ്തമില്ലാത്തതിനാൽ ഓണപ്പരീക്ഷ മാറ്റിവയ്‌ക്കേണ്ട സ്ഥിതിയാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP