Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കുടുംബശ്രീ സംസ്ഥാന വാർഷികം നാളെമുതൽ മലപ്പുറത്ത്

മലപ്പുറം: കുടുംബശ്രീ 17-ാം വാർഷികാഘോഷം ഓഗസ്റ്റ് 31, സെപ്റ്റംബർ മൂന്ന്, നാല് തീയതികളിൽ മലപ്പുറത്ത് നടക്കും. തിങ്കളാഴ്ച കലോത്സവവും കായികമേളയും തീമാറ്റിക് മേളയുമാണ് നടക്കുക. സെപ്റ്റംബർ മൂന്ന്, നാല് തീയതികളിലാണ് വാർഷികാഘോഷം. കായികമേള കൂട്ടിലങ്ങാടി എംഎസ്‌പി മൈതാനത്തും കലോത്സവും മലപ്പുറം ടൗൺഹാളിലും തീമാറ്റിക് മേള മുനിസിപ്പൽ ബസ് സ്റ്റാൻഡ് ഓഡിറ്റോറിയത്തിലും വാർഷിക സമ്മേളനങ്ങൾ എംഎസ്‌പി എൽപി സ്‌കൂൾ ഗ്രൗണ്ടിലും നടക്കും.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP