Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കൂത്തുപറമ്പ് കൊലപാതകത്തിലെ പ്രതികൾക്ക് ഐഎസ് ബന്ധം; ജിഹാദി ഭീകരതയും ഇടതുഭീകരതയും കേരളത്തിന്റെ സമാധാനാന്തരീക്ഷത്തിന് ഭീഷണിയെന്ന് കുമ്മനം രാജശേഖരൻ

കൂത്തുപറമ്പ് കൊലപാതകത്തിലെ പ്രതികൾക്ക് ഐഎസ് ബന്ധം; ജിഹാദി ഭീകരതയും ഇടതുഭീകരതയും കേരളത്തിന്റെ സമാധാനാന്തരീക്ഷത്തിന് ഭീഷണിയെന്ന് കുമ്മനം രാജശേഖരൻ

കൊച്ചി: കണ്ണൂർ കൂത്തുപറമ്പിൽ എബിവിപി പ്രവർത്തകൻ കൊല ചെയ്യപ്പെട്ടതിനു പിന്നിലെ പ്രതികൾക്ക് ഐഎസ് ബന്ധമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ. ഐഎസ് ഭീകരപ്രവർത്തനത്തിന്റെ കേന്ദ്രമായി കണ്ണൂർ മാറിയിരിക്കുകയാണെന്നും കുമ്മനം പറഞ്ഞു.ജിഹാദി ഭീകരതയും ഇടതുഭീകരതയും കേരളത്തിലെ സമാധാനാന്തരീക്ഷത്തിന് ഭീഷണിയായിരിക്കുകയാണ്.

പൗരന്റെ ജീവനും സ്വത്തിനും സംരക്ഷണം നൽകുന്നതിൽ സംസ്ഥാന സർക്കാർ പരാജയപ്പെട്ടിരിക്കുകയാണ്. എൽഡിഎഫ് ഭരണത്തിലെത്തിയശേഷം നടക്കുന്ന ആറാമത്തെ രാഷ്ട്രീയ കൊലപാതകമാണിതെന്നും കുമ്മനം പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP