Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

വീടിനു മുകളിൽ മണ്ണിടിഞ്ഞ് വീണ് അമ്മയും രണ്ട് മക്കളും മരിച്ചു; പരിക്കേറ്റ മകൻ ആശുപത്രിയിൽ; അപകടം നെടുമങ്ങാട് കരകുളത്ത്

വീടിനു മുകളിൽ മണ്ണിടിഞ്ഞ് വീണ് അമ്മയും രണ്ട് മക്കളും മരിച്ചു; പരിക്കേറ്റ മകൻ ആശുപത്രിയിൽ; അപകടം നെടുമങ്ങാട് കരകുളത്ത്

തിരുവനന്തപുരം : നെടുമങ്ങാട് കരകുളത്താണ് കനത്ത മഴയെ തുർന്ന് അപകടമുണ്ടായത്. ചെമ്പകശ്ശേരി സലിമിന്റെ ഭാര്യ സജിന മക്കളായ ഷഫാന,ഫർസാന എന്നിവരാണ് മരിച്ചത്. അപകട സമയത്ത് വീട്ടിലുണ്ടായിരുന്ന മകൻ ഇർഫാൻ പരിക്കുകളോടെ ചിക്തസയിലാണ്. കനത്ത മഴയെ തുടർന്നുള്ള മണ്ണ് ഇടിച്ചിലാണ് അപകട കാരണം. മണ്ണിടിഞ്ഞ് വീണത് ഇവരുടെ വീടിന് മുകളിലേക്കായിരുന്നു. വീട് മുഴുവനായി തകർന്നു. കോൺക്രീറ്റിനും മണ്ണിനുമിടയിൽപെട്ടാണ് മൂന്നു പേരും മരിച്ചത്. അപകട സമയത്ത് സജിനയും നാല് മക്കളുമായിരുന്നു വീട്ടിലുണ്ടായിരുന്നത്



Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP