Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പട്ടികജാതി വിദ്യാർത്ഥികൾക്ക് ലാപ്‌ടോപ്പ് ധനസഹായം

തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ പ്രഫഷണൽ കോളേജുകളിൽ ഈ അധ്യയന വർഷം ഇഗ്രാന്റ്‌സ് ആനുകൂല്യത്തിന് അർഹരായ ബി.ടെക് ഒന്ന്, രണ്ട്, മൂന്ന് വർഷം, എം.ടെക് ഒന്നും രണ്ടും വർഷം, എം.സി.എ ഒന്നും രണ്ടും വർഷം കോഴ്‌സുകൾക്ക് പഠിക്കുന്ന പട്ടികജാതി വിദ്യാർത്ഥികൾക്ക് ലാപ്‌ടോപ്പ് വാങ്ങുന്നതിന് ധനസഹായം നൽകുന്നു. ഒരു വിദ്യാർത്ഥിക്ക് പരമാവധി ഇരുപത്തയ്യായിരം രൂപ നിരക്കിൽ പഠിക്കുന്ന സ്ഥാപനം മുഖേന വിദ്യാർത്ഥിയുടെ ബാങ്ക് അക്കൗണ്ടിലേക്ക് കൈമാറും. കൂടുതൽ വിവരങ്ങൾ ജില്ലാ പട്ടികജാതി വികസന ഓഫീസിൽ ലഭ്യമാണ്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP