Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202413Monday

ഞങ്ങളെ മാത്രം എന്തിന് പ്രതികളാക്കി? ലാവ്‌ലിൻ കേസ് തിങ്കളാഴ്ച സുപ്രീം കോടതിയിൽ; പരിഗണിക്കുന്നത് കെഎസ്ഇബി ഉദ്യാഗസ്ഥർ നൽകിയ ഹർജി

ഞങ്ങളെ മാത്രം എന്തിന് പ്രതികളാക്കി? ലാവ്‌ലിൻ കേസ് തിങ്കളാഴ്ച സുപ്രീം കോടതിയിൽ; പരിഗണിക്കുന്നത് കെഎസ്ഇബി ഉദ്യാഗസ്ഥർ നൽകിയ ഹർജി

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: ലാവ്‌ലിൻ കേസ് തിങ്കളാഴ്ച സുപ്രീം കോടതി പരിഗണിക്കും. ഹൈക്കോടതി വിധി ചോദ്യം ചെയ്തുള്ള ഹർജിയാണ് പരിഗണിക്കുന്നത്. കേസിൽനിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതികളായ കസ്തൂരി രംഗ അയ്യരും ആർ. ശിവദാസുമാണ് ഹർജി നൽകിയിരിക്കുന്നത്. ജസ്റ്റീസുമാരായ എം. വി രമണ, അബ്ദുൾ നസീർ എന്നിവരാണ് ഹർജി പരിഗണിക്കുന്നത്.

ഓഗസ്റ്റ് 23നാണു പിണറായി വിജയൻ അടക്കം പ്രതികളെ കേസിൽ നിന്ന് ഒഴിവാക്കികൊണ്ടു ഹൈക്കോടതി ഉത്തരവിട്ടത്. കെഎസ്ഇബി ഉദ്യോഗസ്ഥർ അടക്കം മൂന്നുപേർ മാത്രമാണ് ഇനി പ്രതിസ്ഥാനത്ത് അവശേഷിക്കുന്നത്.കേസിൽ സിബിഐ ഇനിയും അപ്പീൽ നൽകിയിട്ടില്ല

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP