Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കണ്ണൂരിൽ ലോറിക്കുള്ളിൽ ഡ്രൈവർ തൂങ്ങിമരിച്ച നിലയിൽ

കണ്ണൂർ: നഗരമധ്യത്തിൽ നിർത്തിയിട്ട ലോറിയിൽ ഡ്രൈവറെ തൂങ്ങിമരിച്ച നിലയിൽ കണെ്ടത്തി. ബീവറേജസ് കോർപറേഷന്റെ മദ്യവുമായി കണ്ണൂരിലെത്തിയ ലോറിയുടെ ഡ്രൈവർ പാലക്കാട് സ്വദേശി സുഭാഷിനെ(37)യാണു ലോറിയുടെ കാബിനു മുകളിലെ കമ്പിയിൽ തൂങ്ങിമരിച്ച നിലയിൽ കണെ്ടത്തിയത്. ഇന്നലെ രാത്രി ലോഡുമായെത്തിയ ലോറി പൊലീസ് പരേഡ് ഗ്രൗണ്ടിനു സമീപം നിർത്തിയിട്ടതായിരുന്നു. ഇന്നു രാവിലെയാണു ഡ്രൈവറെ തൂങ്ങിമരിച്ച നിലയിൽ കണെ്ടത്തിയത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP